2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നീതിന്യായത്തിന്റെ ഇരട്ടത്താപ്പ്

മുഹമ്മദ് ശാക്കിര്‍ അയിരൂര്‍ 

അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന വ്യവസ്ഥയാണ് മക്കാ മസ്ജിദ് സ്‌ഫോടനത്തിലെ പ്രതികളെ വെറുതെ വിട്ടത്. രാജ്യത്തെ പിടിച്ചുലച്ച സ്‌ഫോടനം നടന്നിട്ടും എട്ടു പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിട്ടും തെളിവുകളില്ലെന്ന് കാണിച്ച് അക്രമികള്‍ക്ക് ഒത്താശ നല്‍കുകയല്ലേ ഭരണകൂടം ചെ
യ്തത്. പത്തു വര്‍ഷത്തോളം കോയമ്പത്തൂര്‍ ജയിലില്‍ കിടന്നിട്ടും ഒടുവില്‍ ഭരണകൂടം നിരപരാധി എന്ന് വിട്ടയച്ചിട്ടും മഅ്ദനിയുടെ ഇന്നത്തെ അവസ്ഥ വളരെയധികം വേദനാജനകമാണ്. ഇരട്ടത്താപ്പല്ലേ ഇതിലൂടെ നീതിന്യായം നടപ്പിലാക്കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.