2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

നിലവാരം പുലര്‍ത്തുന്ന ലേഖനം

ശുഐബ് മുബാറക്, കായക്കൊടി

നല്ല നിലവാരം പുലര്‍ത്തുന്നതായിരുന്നു വെള്ളിപ്രഭാതത്തില്‍ ഡോ: മുസ്തഫ ദാരിമി എഴുതിയ ‘വ്രതവും നിസ്‌കാരവും; സമയ നിര്‍ണയത്തിലെ തെറ്റും ശരിയും’.
മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ലളിതമായിസത്യം മനസ്സിലാക്കാനും, സാധാരണക്കാരുടെ നോമ്പുകള്‍ നഷ്ടപ്പെടുത്തുന്ന അല്‍പന്മാരായ പുത്തന്‍ വാദികളുടെ പ്രചാരണത്തില്‍ നിന്ന് വിശ്വാസിക്ക് രക്ഷപ്പെടാനും ഇത് ഉപകരിക്കും.
എഴുത്തുകാരനും സുപ്രഭാതത്തിനും അഭിനന്ദനങ്ങള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.