2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നിലവാരം ഉയര്‍ത്തണം ഈ മാധ്യമ സ്വതന്ത്രത്തെ

മുഹമ്മദ് ശാക്കിര്‍ അയിരൂര്‍

പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് ആര്‍. എസ്. എഫ് നടത്തിയ 180 രാജ്യങ്ങളുടെ മികച്ച പത്ര പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധികരിച്ചപ്പോള്‍ ഇന്ത്യ 138 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പൗരന്റെ അവകാശങ്ങളെ ധ്വംസിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ആണത്രെ ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് ഗവേഷണ സംഘത്തിന്റെ കത്തെല്‍. സ്വത്വ വല്‍ക്കരിക്കുന്ന മാധ്യമ സ്വതന്ത്രത്തെ പ്രോല്‍സാഹിപ്പിക്കുകയും മറ്റുള്ള സ്വതന്ത്രത്തെ അടിച്ചമര്‍ത്തുകയും വെടിവെച്ചിടുകയും ചെയ്യുന്ന അവസ്ഥ ജനാധി പത്യ രാജ്യത്തിനേല്‍ക്കുന്ന അപഹാസ്യങ്ങളാണ്. വീണ്ടുവീചാരം ചെയ്ത് മാധ്യമ രംഗത്തെ അക്രമണങ്ങളെയും അപഹാസ്യങ്ങളെയും അടിച്ചമര്‍ത്തി നേരിന്റെ നിറവ് പകരുന്ന മാധ്യമ രംഗത്തെ പോല്‍സാഹിപ്പിക്കേണ്ട ത് രാജ്യത്തിന്‍രെ ഉത്തരവാദിത്തമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.