2018 August 18 Saturday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

‘നിറക്കൂട്ട്’ ചിത്രപ്രദര്‍ശനം നാളെ മുതല്‍

 

കണ്ണൂര്‍: യുവകലാകാരന്‍മാര്‍ നടത്തുന്ന ‘നിറക്കൂട്ട്’ ചിത്രപ്രദര്‍ശനം കണ്ണൂര്‍ ട്രെയ്‌നിങ് സ്‌കൂളിനു സമീപം മോഹന്‍ ചാലാട് ആര്‍ട്ട് ഗാലറിയില്‍ നാളെ മുതല്‍ 19 വരെ നടക്കും. 15ന് വൈകിട്ട് നാലിന് ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്യും. പി.കെ ബാബു, രജനി ശങ്കര്‍, ഷീജ പുറവൂര്‍, റീബ സുഭാഷ്, ഷൈജി അഴീക്കോട് എന്നിവരുടെ കീഴിലാണു പ്രദര്‍ശനം.
സമകാലിക സാമൂഹിക വിശയങ്ങളിലടക്കം വ്യത്യസ്തമായ കാന്‍വാസിലൂടെ നിര്‍മിച്ച ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണു പ്രദര്‍ശനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.