2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

നിയമമന്ത്രി തന്നെ നിയമസംവിധാനത്തെ അട്ടിമറിക്കുന്നു: സുധീരന്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമമന്ത്രി തന്നെ നിയമസംവിധാനത്തെ അട്ടിമറിക്കുന്നതായി വി.എം സുധീരന്‍.
പി.കെ ശശി എം.എല്‍.എക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ നിയമപരമായ നടപടികളെല്ലാം ഒഴിവാക്കി കേവലം പാര്‍ട്ടി പ്രശ്‌നം മാത്രമാക്കി പരിമിതപ്പെടുത്തുന്നതിന്റെ പ്രധാന ഉത്തരവാദി നിയമമന്ത്രിയാണ്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. വനിതാ നേതാവിന്റെ പരാതി പൊലിസിന് കൈമാറി കേസെടുപ്പിക്കാന്‍ നിയമമന്ത്രി തയാറാകണമെന്നും സുധീരന്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.