2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

നിക്ഷാന്‍ സമ്മാന പദ്ധതി: ബാസിതും നിഹാരികയും വിജയികള്‍

കണ്ണൂര്‍: നിക്ഷാന്‍ ഇലക്ട്രോണിക്‌സ് ‘ഒരുകോടി പ്രണാമം, ഒരുകോടിയുടെ സമ്മാനങ്ങള്‍’ നറുക്കെടുപ്പ് കെ.കെ രാഗേഷ് എം.   പി നിര്‍വഹിച്ചു. നിക്ഷാന്‍ എം.ഡി എം.എം.വി മൊയ്തു, മാനേജര്‍മാരായ റിസാ റെമിന്‍, ഇക്ബാല്‍ സംബന്ധിച്ചു. അബൂബക്കര്‍ ബസിത് മുഴക്കുന്ന് (കൂപ്പണ്‍ നമ്പര്‍: 173236), നിഹാരിക, കൊളച്ചേരി (കൂപ്പണ്‍ നമ്പര്‍ ഛ 170052) എന്നിവര്‍ ഓരോ ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങള്‍ക്ക് അര്‍ഹരായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.