2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നാനി വലന്‍സിയയില്‍

മാഡ്രിഡ്: പോര്‍ച്ചുഗലിന്റെ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം നാനി സ്പാനിഷ് ക്ലബ് വലന്‍സിയയില്‍. തുര്‍ക്കി ക്ലബ് ഫെനര്‍ബാഷയില്‍ നിന്നാണ് നാനി വലന്‍സിയയിലേക്ക് ചേക്കേറിയത്. മൂന്നു വര്‍ഷ കരാറിലാണ് നാനി സ്പാനിഷ് ടീമിന്റെ പാളയത്തിലെത്തിയത്. 

8.5 കോടി യൂറോയാണ് താരത്തിനായി ക്ലബ് മുടക്കിയത്. യൂറോയ്ക്ക് ശേഷം നാനി ടീമിനൊപ്പം ചേരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.