2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി റിയാദിൽ കുഴഞ്ഞ് വീണ്‌ മരിച്ചു

റിയാദ്: നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി കുഴഞ്ഞ് വീണ്‌ മരിച്ചു. തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശി വെണ്ണിക്കൽ പടിഞ്ഞാറെ പുരക്കൽ കുട്ടാപ്പു അപ്പുവിന്റെ മകൻ രാജേഷ് (48) ആണ്‌ വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. റിയാദിലെ ബാൽകോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. നിയമ നടപടികൾ പൂർത്തീകരിക്കാനായി കമ്പനിയധികൃതരും ബന്ധുമിത്രാദികളും രംഗത്തുണ്ട്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.