2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നവാസ് ശരീഫ് ഗുരുതരാവസ്ഥയില്‍

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഗുരുതരാവസ്ഥയില്‍. അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് ഈയിടെ ഹൃദയാഘാതമുïായിരുന്നു.
ലാഹോറിലെ ആശുപത്രിയില്‍ ചികില്‍സയിലുള്ള മുന്‍ പ്രധാനമന്ത്രി ജീവന്‍ നിലനിര്‍ത്താനായി പോരാടുകയാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ അദ്‌നാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. രക്തത്തില്‍ പ്ലാറ്റ് ലെറ്റുകളുടെ എണ്ണം കുറഞ്ഞ നവാസ് ശരീഫിന് വൃക്കസംബന്ധമായ അസുഖങ്ങളുമുï്. കൂടെ പ്രമേഹം, രക്തസമ്മര്‍ദം എന്നിവയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.