2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

നല്ല വിദ്യാര്‍ഥിയാകാം


പേരക്ക ബുക്‌സ്
$ 60.00

എഡിറ്റര്‍: ഹംസ ആലുങ്ങല്‍

നല്ല വിദ്യാര്‍ഥിയാകാന്‍ വേണ്ട സ്വഭാവഗുണങ്ങളെ കുറിച്ച് മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. അക്കിത്തം, യു.എ ഖാദര്‍, കെ. ജയകുമാര്‍, സി. രാധാകൃഷ്ണന്‍, എം.എന്‍ കാരശ്ശേരി, കല്‍പറ്റ നാരായണന്‍ തുടങ്ങി തലമുതിര്‍ന്ന വ്യക്തിത്വങ്ങളുടെ സരളമായ കുറിപ്പുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.