2018 July 16 Monday
തന്നില്‍ നിന്ന് പറന്നകലുന്നതിനെ പിന്തുടരാനാണ് മനുഷ്യന്റെ ജന്മവാസന. തന്നെ പിന്തുടരുന്നവയില്‍ നിന്നവന്‍ പറന്നകലുകയും ചെയ്യുന്നു
-വോള്‍ടയര്‍

നന്മ വാര്‍ഷികാഘോഷങ്ങള്‍

പുതുക്കാട്: നാഷനല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ടിസ്റ്റ്‌സ് (നന്മ) പുതുക്കാട് യൂനിറ്റിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍ ഞായറാഴ്ച വൈകിട്ട് ഏഴ് മുതല്‍ പുതുക്കാട് ആന്റോസ് ഹാളില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. നാടകകൃത്ത് സി.എല്‍ ജോസ് മുഖ്യ പ്രഭാഷണം നടത്തും. പോളി പുത്തൂര്‍ അധ്യക്ഷനാവും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.