2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നന്തിയില്‍ ബസ് ടോള്‍ ബൂത്തിലിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി നന്തിയില്‍ സ്വകാര്യ ബസ് ടോള്‍ ബൂത്തിലിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തലശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന അഭിനയ ബസാണ് നന്തി മേല്‍പ്പാലത്തിലെ ടോള്‍ബൂത്തില്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.50നാണ് അപകടം.

ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളും ഡ്രൈവറുമടക്കം പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.