2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

നടുവണ്ണൂര്‍ സൗത്ത് എ.യു.പി സ്‌കൂള്‍

നടുവണ്ണൂര്‍: സൗത്ത് എ.യു.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. നടുവണ്ണൂര്‍ മയൂര ജ്വല്ലറി ഉടമ ടി.കെ തറുവയിക്കുട്ടി ഹാജി സ്‌കൂള്‍ ലീഡര്‍ കെ.എസ് ശ്രാവണിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.സി അഷ്‌റഫ് അധ്യക്ഷനായി. സുപ്രഭാതം നടുവണ്ണൂര്‍ ലേഖകന്‍ കെ.ടി.കെ റഷീദ് പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ മുരളി, ഏജന്റ് സി.പി മൊയ്തീന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ എ. സോനുക്കുട്ടി ടീച്ചര്‍, എം.വി അനില്‍കുമാര്‍, കെ. അജിത് മാസ്റ്റര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.