2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നടമ്മല്‍പൊയില്‍ കെടയത്തൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം

ഓമശ്ശേരി: നടമ്മല്‍പൊയില്‍ കെടയത്തൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. നടമ്മല്‍പൊയില്‍ എസ്.വൈ.എസ് യൂനിറ്റ് കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത പത്രം യൂനിറ്റ് പ്രസിഡന്റ് കെ.കെ കരീം ഹാജി സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷരീഫിന് കോപ്പി നല്‍കി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ടി.എന്‍ അബ്ദുറസാഖ് അധ്യക്ഷനായി. സുപ്രഭാതം മുക്കം ലേഖകന്‍ നവാസ് ഓമശ്ശേരി പദ്ധതി വിശദീകരിച്ചു. കെ.പി.സി ഇബ്രാഹീം, എ.കെ അബ്ദുല്ലത്തീഫ്, കെ.കെ അബൂബക്കര്‍ മാസ്റ്റര്‍, എം.കെ അബൂബക്കര്‍കുട്ടി മാസ്റ്റര്‍, ഇ.കെ ഷൗക്കത്ത്, അഷ്‌റഫ്, ഷക്കീര്‍ പെരിവില്ലി, ബുഷ്‌റ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News