2017 October 20 Friday
ചെലവ് ചെയ്യുമ്പോള്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു സത്യവിശ്വാസികള്‍
വിശുദ്ധഖുര്‍ആന്‍

ധര്‍ണ നടത്തി

പെരുമ്പാവൂര്‍: സംസ്ഥാനത്തെ റേഷന്‍ വിതരണം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
ചെട്ടിനട റേഷന്‍ കടയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എല്‍ദോ പാത്തിക്കല്‍ അധ്യക്ഷത വഹിച്ചു.
സാബു പാത്തിക്കല്‍, എം.പി പ്രകാശ്, തോമസ് പൊട്ടോളി, ജോഷി.സി.പോള്‍, സിന്ധു അരവിന്ദ്, മായ കൃഷ്ണകുമാര്‍, മിനി ജോസ്, സുന്ദരന്‍ ചെട്ടിയാര്‍, ടി.പി എല്‍ദോ എന്നിവര്‍ സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.