2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദേശീയ ഫോക്‌ലോര്‍ ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു

കേരള ഫോക്‌ലോര്‍ അക്കാദമി നവംബര്‍ 15 മുതല്‍ 25 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ഫോക് ക്രാഫ്റ്റ് ആന്റ് ഫോക് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പില്‍ മധുബനി, കലംങ്കാരി, ഫാഡ്, ഗോണ്ട് തുടങ്ങിയ നാല്‍പ്പതില്‍പരം ഫോക് ക്രാഫ്റ്റ്, ഫോക് പെയിന്റ് രീതികള്‍ പത്ത് ദിവസം ഉത്തരേന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം താമസിച്ചുപഠിക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാര്‍ത്ഥികള്‍ ഫോട്ടോ സഹിതം ബയോഡാറ്റയും വെള്ളക്കടലാസില്‍ അപേക്ഷയും നവംബര്‍ അഞ്ചിന് മുമ്പ് സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, ചിറക്കല്‍, കണ്ണൂര്‍ എന്ന വിലാസത്തിലോ keralafolkloreacademy@gmail.com എന്ന ഇമെയിലിലോ അയയ്ക്കണം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.