2018 January 10 Wednesday
കാത്തിരിക്കുന്നിടത്തോളം കാലം ഒന്നും സംഭവിക്കില്ല
സാമുവല്‍ ബെക്കറ്റ്

ദേശീയ പെന്‍ഷന്‍ പദ്ധതി: അനന്തരാവകാശിയുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ അനന്തരാവകാശിയുടെ വിവരം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി എന്നീ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ പ്രസ്തുത വിവരങ്ങള്‍ അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍ മുമ്പാകെ ഒക്ടോബര്‍ 31 ന് മുമ്പ് ഹാജരായി സമര്‍പ്പിക്കണം. എല്ലാ ഡി.ഡി.ഒ മാരും ട്രഷറി ഓഫീസര്‍മാരും ദേശീയ പെന്‍ഷന്‍ പദ്ധതി ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുളള നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31 ന് മുമ്പ് കര്‍ശനമായി സ്വീകരിക്കണം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.