2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ദൃശ്യ-ശാവ്യ മാധ്യമ സ്‌കില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നടത്തുന്ന ദ്യശ്യ -ശ്രാവ്യ മാധ്യമ സ്‌കില്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
വൊക്കേഷണല്‍ സ്‌കില്‍ ട്രെയിനിങ്് കോഴ്‌സുകളായ ഫൈനല്‍ കട്ട് പ്രോ, അനിമേഷന്‍, ഡിജിറ്റല്‍ ഫിലിം ഗ്രേഡിങ്് അവിട്, എഡിറ്റിങ്് എന്നിവയാണ് കോഴ്‌സുകള്‍.
കേരളത്തില്‍ എന്‍.എഫ്.ഡി.സിയുടെ ആദ്യ ട്രെയിനിംങ്് സെന്ററാണ് തിരുവനന്തപുരത്ത് തൈക്കാട് ബി.എസ്.എസിന്റെ സഹകരണത്തോടുകൂടി നടത്തുന്നത്. വിശദവിവരങ്ങള്‍ എന്‍.ഐ.ടി.എം സെന്റര്‍ തൈക്കാട് അല്ലെങ്കില്‍ എന്‍.എഫ്.ഡി.സി തിരുവല്ലം എന്നിവിടങ്ങളില്‍ ലഭിക്കും. സമ്പര്‍ക്ക നമ്പര്‍: 9895700945, 9846436548


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.