2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

Gallery

ദുരിതക്കയത്തില്‍ മുങ്ങി റോഹിങ്ക്യകള്‍

മ്യാന്മറിലെ റോഹിങ്ക്യകളുടെ ഭൂരിപക്ഷ പ്രദേശമായ റാഖൈന്‍ പ്രവിശ്യയില്‍ നിന്ന് മ്യാന്മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളില്‍ നിന്നും ക്രൂരമായ പീഡനങ്ങളേറ്റ് വിലപിക്കുകയാണ് റോഹിങ്ക്യകള്‍.

സ്വന്തം നാട്ടില്‍ നിന്നും കടുത്ത ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച് ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണിവര്‍.

 

                                                                                                                                           ചിത്രങ്ങള്‍ക്ക് കടപ്പാട്: അല്‍ജസീറ

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries