2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

ദില്‍മ റൂസഫിനെ പുറത്താക്കിയതുകൊണ്ട് ബ്രസീലിന്റെ പ്രശ്‌നം തീര്‍ന്നോ?

നിരന്തരമായ കോലാഹലങ്ങള്‍ക്കുശേഷം ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദില്‍മ റൂസഫ് പുറത്താക്കപ്പെട്ടിരിക്കുന്നു. പാര്‍ലമെന്റ് ഉപരിസഭയായ സെനറ്റില്‍ 22 നെതിരെ 55 വോട്ടുകള്‍ നേടിയാണ് റൂസഫിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസായത്. ദില്‍മയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെല്ലാം തിരികൊളുത്തി കാത്തിരുന്ന വൈസ് പ്രസിഡന്റ് മൈക്കല്‍ ടെമറിനാണ് പുതിയ ചുമതല. 13 വര്‍ഷമായുള്ള വര്‍ക്കേര്‍സ് പാര്‍ട്ടിയുടെ ഭരണത്തിനാണ് ഇതോടെ ബ്രസീലില്‍ അന്ത്യം കുറിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries