2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ദാറുല്‍ ഖുര്‍ആന്‍ പ്രവേശന പരീക്ഷ 23ന്

പാഴൂര്‍: കോഴിക്കോട് ഇസ്‌ലാമിക് സെന്ററിന് കീഴില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖുര്‍ആന്‍ ഇസ്‌ലാമിക് അക്കാദമിയിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ മാര്‍ച്ച് 23ന് കോളജ് കാംപസില്‍ വച്ച് നടക്കും.
ഹിഫഌ അക്കാദമി, ഹാഫിളുകള്‍ക്ക് മാത്രമായുള്ള എട്ട് വര്‍ഷ സമന്വയ ബിരുദ കോഴ്‌സ് എന്നിവയിലേക്കാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086672313 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.