2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ദാറുല്‍ഹുദാ അവധിക്കാല ക്യാംപുകള്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ കീഴില്‍ നടത്തുന്ന അവധിക്കാല ക്യാംപുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെ ദിവസങ്ങളിലായി ഏഴ്, എട്ട്, ഒന്‍പത് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള ജൂനിയര്‍ സ്മാര്‍ട്ട്, ഏപ്രില്‍ ആറ് മുതല്‍ ഒന്‍പത് വരെ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള കരിയര്‍ ജാലകം എന്നീ ക്യാംപുകള്‍ക്ക് അപേക്ഷിക്കാന്‍ 9947600046 നമ്പറില്‍ ബന്ധപ്പെടണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.