2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ദാറുല്‍ഹുദാ അവധിക്കാല ക്യാംപ്: അപേക്ഷ ക്ഷണിച്ചു

 

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയക്ക് കീഴില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ജാലകം-2018 അവധിക്കാല ക്യാംപിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
എസ്.എസ്.എല്‍.സി, പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ ത്രിദിന സഹവാസ ക്യാംപ് ഏപ്രില്‍ 5, 6, 7 തിയതികളില്‍ നടക്കും.
രജിസ്റ്റര്‍ ചെയ്യാന്‍ www.hadia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9947600046.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.