2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ദാരിമി-ഹൈതമി സംഗമം ഇന്ന്

മഞ്ചേരി: ദാരിമി – ഹൈതമി സംഗമം ഇന്ന് രാവിലെ 11 മണിക്ക് നന്തി ജാമിഅ ദാറുസ്സലാമില്‍ ചേരും. പ്രിന്‍സിപ്പല്‍ മൗലാന മൂസകുട്ടി ഹസ്രത്ത് ‘വാസ്തു, കന്നിമൂല, തച്ചുശാസ്ത്രം; വിശ്വാസവും അന്ധവിശ്വാസവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും . സംഗമത്തില്‍ മുഴുവന്‍ ദാരിമികളും ഹൈതമികളും പങ്കെടുക്കണമെന്ന് ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ നേതാക്കള്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.