2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ദലിത് വിദ്യാര്‍ഥിനിക്കു പീഡനം: നാലംഗ സംഘം റിമാന്റില്‍

കൊല്ലം: ചടയമംഗലത്തു ദലിത് വിഭാഗത്തില്‍പ്പെട്ട ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലിസ് അറസ്റ്റു ചെയ്ത നിലമേല്‍ സ്വദേശികളായ നാലു യുവാക്കളെയും കോടതി റിമാന്റ് ചെയ്തു.

 

മഹേഷ്(20)നിതിന്‍(23),ജിത്തു കൃഷ്ണന്‍(20),രമേശ് ബാബു(20) എന്നിവരെ ശിശുക്ഷേമസമിതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പൊലിസ് അറസ്റ്റു ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News