2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദലിത് പീഡനം: പ്രക്ഷോഭം ശക്തമാക്കണമെന്ന് പ്രേമചന്ദ്രന്‍

കൊല്ലം: വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന നേതൃക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ അധ്യക്ഷനായി.  വര്‍ക്കിങ് പ്രസിഡന്റ് ടി.പി.ഭാസ്‌കരന്‍, കോയിവിള രാമചന്ദ്രന്‍, പി.എസ്.രാജ് ലാല്‍ തമ്പാന്‍, എം.എം.സജീവ്കുമാര്‍, പി.കെ.രാധ, ബോബന്‍.ജി.നാഥ്, കെ.മദനന്‍, കെ.ഭരതന്‍, എ.ഹരിദാസന്‍ മാസ്റ്റര്‍, മണ്ണില്‍ ദേവി, എം.വി.ഹെന്‍ട്രി, ഡോ.കെ.ബാബു, വി.ആര്‍.ബൈജു, കെ.എം.ഉഷാകുമാരി, പി.പി.കമല, മിനി ലക്ഷ്മണന്‍, പി.സി.മണികണ്ഠന്‍,എ.രതീഷ്,  കെ.ആര്‍.ആറുമുഖന്‍, ശൂരനാട് അജി, മുഖത്തല എം.കൃഷ്ണന്‍കുട്ടി, കാവുവിള ബാബുരാജന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.