2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ഥം കേരളത്തിലെ പ്രധാന അച്ചടിദ്യശ്യ മാധ്യമങ്ങള്‍ വഴിയും ഹോര്‍ഡിങ്‌സ് വഴിയും പരസ്യം നല്‍കുന്നതിനും പ്രശസ്ത സിനിമാതാരങ്ങളെ വച്ച് ക്രിയേറ്റീവ് ഡിസൈന്‍, 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡീയോ ക്ലിപ്പിങ് എന്നിവ തയാറാക്കുന്നതിനും സീല്‍ ചെയ്ത മത്സരാധിഷ്ഠിതമായ ദര്‍ഘാസുകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ സീല്‍ ചെയ്ത ദര്‍ഘാസ് ഡിസൈനിന്റെ റേറ്റ് സഹിതം 30ന് വൈകിട്ട് മൂന്നിന് മുന്‍പ് കൈത്തറി വസ്ത്ര ഡയരക്ടറേറ്റില്‍ ലഭിക്കണം. ദര്‍ഘാസുകള്‍ അന്നേദിവസം വൈകിട്ട് നാലിന് തുറക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.