2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ദന്തഡോക്ടര്‍മാര്‍ യോഗ്യത പേരിനൊപ്പം ചേര്‍ക്കണം

 

ദന്ത ഡോക്ടര്‍മാര്‍ കേരള ഡെന്റല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള യോഗ്യതകള്‍ പേരിനോടൊപ്പവും കുറിപ്പടികളിലും ബോര്‍ഡിലും ചേര്‍ക്കണമെന്നും അതത് ക്ലിനിക്കുകളില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ പേരും രജിസ്‌ട്രേഷന്‍ നമ്പരും യോഗ്യതകളും മാത്രമേ കുറിപ്പടികളില്‍ സൂചിപ്പിക്കാവൂ എന്നും ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.