2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ദക്ഷിണ മേഖലാ നേതൃപരിശീലന ക്യാംപ് കോട്ടയത്ത്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ മേഖലാ നേതൃപരിശീലന ക്യാംപ് മെയ് രണ്ടിന് കോട്ടയം പി.ഡബ്ലിയു.ഡി റസ്റ്റ്ഹൗസില്‍ നടക്കും. എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാംപില്‍ സംബന്ധിക്കുക.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, സയ്യിദ് അബ്ദുല്ല തങ്ങള്‍ ആലപ്പുഴ, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, അബ്ദുല്‍ ഹകീം വാഫി, നവാസ് പാനൂര്‍, നൗഫല്‍ കുട്ടമശ്ശേരി സംബന്ധിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.