2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ദംശം

നീലാംബരി
$ 85.00

ശത്രുഘ്‌നന്‍

 

കഥാകൃത്ത് ശത്രുഘ്‌നന്റെ പുതിയ രചന. ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന ലഘുനോവല്‍. പുതിയ സാമൂഹിക ജീവിതത്തിന്റെ അര്‍ഥാന്തരങ്ങള്‍ ഉള്ളടങ്ങിയ പെട്ടെന്നു വായിച്ചുപോകാവുന്ന വെറും എഴുപതോളം പുറങ്ങളുള്ള നോവല്‍ പുസ്തകം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.