2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

തേവലക്കര ഹോളി ട്രിനിറ്റി സ്‌കൂളിലും ‘സ്‌നേഹപൂര്‍വ്വം സുപ്രഭാതം’

കൊല്ലം: തേവലക്കര ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ‘സ്‌നേഹപൂര്‍വ്വം സുപ്രഭാതം’ ഉദ്ഘാടനം ചെയ്തു.
സ്‌പോണ്‍സര്‍ ഇബ്രാഹിം മുഹമ്മദ് ഹാജി വിദ്യാര്‍ഥി പ്രതിനിധികളായ ബിര്‍ഗോഷിനും അലീനാ ആന്റണിക്കും കോപ്പികള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിനു മുമ്പ് ചേര്‍ന്ന യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ്. സുരേന്ദ്രന്‍പിള്ള അധ്യക്ഷനായി. സുപ്രഭാതം ബ്യൂറോചീഫ് രാജു ശ്രീധര്‍ പദ്ധതി വിശദീകരണം നടത്തി. പ്രിന്‍സിപ്പാള്‍ ലീനാ എല്‍,സര്‍ക്കുലേഷന്‍ ഇന്‍-ചാര്‍ജ്ജ് നിസാമുദ്ദീന്‍കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.