2017 August 22 Tuesday
ആരോഗ്യമുള്ള ശരീരം ആത്മാവിന് അതിഥി മുറിയാണ്. അനാരോഗ്യമുള്ള ശരീരമോ, ജയിലും
ഫ്രാന്‍സിസ് ബേക്കണ്‍

തെലങ്കാനയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

വികരാബാദ്: തെലങ്കാനയില്‍ പഴയ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

60 വയസുകാരിയായ സ്ത്രീയാണ് മരണപ്പെട്ടത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.