2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

തെരുവുനായ കുറുകെ ചാടി; ബൈക്ക് യാത്രികന് പരുക്ക്

നരിക്കുനി: തെരുവുനായ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചുമട്ട് തൊഴിലാളിക്ക് പരുക്കേറ്റു. അരീത്തൊടുകയില്‍ ഹുസൈനാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം. നരിക്കുനിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം  വര്‍ധിച്ചതോടെ നാട്ടുകാര്‍ ഭീതിയിലാണ്. തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ പഞ്ചായത്ത്  ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News