2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

തെരുവത്ത് രാമന്‍ അവാര്‍ഡ് സെര്‍ജി ആന്റണിക്ക്

 

കോഴിക്കോട്: 2017ലെ മികച്ച മുഖപ്രസംഗത്തിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡിനു ദീപിക അസോസിയേറ്റ് എഡിറ്റര്‍ സെര്‍ജി ആന്റണി അര്‍ഹനായി.
2017 ഫെബ്രുവരി 13നു ദീപികയില്‍ പ്രസിദ്ധീകരിച്ച ‘സാമൂഹ്യമാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇല്ലെങ്കില്‍’ എന്ന മുഖപ്രസംഗത്തിനാണ് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.