2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ സ്‌ഫോടനം; 29 വിമതര്‍ കൊല്ലപ്പെട്ടു

 

ഇദ്‌ലിബ്: തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഇദ്‌ലിബിലുണ്ടായ സ്‌ഫോടനത്തില്‍ 29 സിറിയന്‍ വിതമര്‍ കൊല്ലപ്പെട്ടു. ഹ്യൂമണ്‍ റൈറ്റ് ഒബ്‌സര്‍വേറ്ററിയാണ് ഇക്കാര്യം അറിയിച്ചത്.

സ്‌ഫോടനത്തിന്റെ കാരണവും പിന്നിലാരാണെന്നും വ്യക്തമല്ലെന്നും ഒബ്‌സര്‍വേറ്ററി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.