2019 December 12 Thursday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

തുര്‍ക്കിയില്‍ പൊലിസ് പിടിയിലായ രണ്ട് ചാവേറുകള്‍ ജീവനൊടുക്കി

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ പൊലിസ് പിടിയിലായ രണ്ടുപേർ സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. 

ഇവരുടെ കാറിനെ വളഞ്ഞ പൊലിസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌ഫോടനം നടത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവര്‍ 2015 ല്‍ അങ്കാറയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതികളാണെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.