2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തീവ്രവാദ വിരുദ്ധ സമ്മേളനം 26ന്

നരിക്കുനി: ‘ഐ.എസ്, സലഫിസം, ഫാസിസം’ പ്രമേയത്തില്‍ എസ്.വൈ.എസ് നടത്തുന്ന കാംപയിനിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലം കമ്മിറ്റി തീവ്രവാദ വിരുദ്ധ സമ്മേളനം നടത്തുന്നു.
26നു വൈകിട്ട് അഞ്ചിന് എളേറ്റില്‍ വട്ടോളിയിലാണു പരിപാടി. പരിപാടി എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, െക. അബ്ദുല്‍ ബാരി ബാഖവി, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, അബ്ദുര്‍റസാഖ് ബുസ്താനി, എന്‍.സി ഹുസൈന്‍ മാസ്റ്റര്‍, പി.കെ അബ്ദുല്‍ മജീദ് ദാരിമി സംബന്ധിക്കും. യോഗം പി.സി മുഹമ്മദ് ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. എ.പി.എം ബാവ ജീറാനി അധ്യക്ഷനായി. സി.എം.കെ തങ്ങള്‍, എ.ടി മുഹമ്മദ് മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍, ടി.സി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, യു. ഹുസൈന്‍ മാസ്റ്റര്‍, ടി.കെ അബ്ദുല്‍ ഖാദര്‍ ബാഖവി, കെ.പി സൈനുദ്ദീന്‍, കെ.പി.സി മുഹമ്മദ് ഇബ്‌റാഹീം സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.