2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തീവ്രവാദം വളരാന്‍ പ്രോത്സാഹാനം നല്‍കിയത് സി.പി.എം: യൂത്ത്‌ലീഗ്

ഇരിട്ടി: പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മുസലിം ലീഗിനെ പരാജയപ്പെടുത്താന്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായുള്ള സി.പി.എമ്മിന്റെ അവിഹിത ബാന്ധവമാണ് പോപ്പുലര്‍ ഫ്രണ്ടണ്ട്, എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ വളരാന്‍ കാരണമായതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ലീഗ് പേരാവൂര്‍ മണ്ഡലം കമ്മറ്റി  പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് സമീര്‍ പുന്നാട് അധ്യക്ഷനായി.
സെക്രട്ടറി ഷഹീര്‍ കീഴ്പള്ളി, അബ്ദുറഹ്മാന്‍ ചാല, സക്കരിയ പാറയില്‍, ടി മഹബൂദ്, ഇ.കെ ബ്ദുറഹ്മാന്‍, പി.സി ഷംനാസ്, സി.കെ അഷ്‌റഫ്, ആഷിഖ് അടക്കാത്തോട്, കെ ഷഫീഖ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.