2018 June 22 Friday
എല്ലാ അറിവിന്റേയും ഉന്നമായിത്തീരേണ്ടത് ഗുണപൂര്‍ണമായ കര്‍മമായിരിക്കണം.
-ഫിലിപ് ഡിസ്‌നി

തീപിടിത്തം പരിഭ്രാന്തി പരത്തി

 

മാള : മാള ടൗണില്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന വ്യാപാര സമുച്ചയത്തിനു സമീപത്തായി പുല്ലിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി.
ഇന്നലെ ഉച്ചക്കു ശേഷം മൂന്നരയോടെയാണു തീപിടുത്തമുണ്ടായത്. തീപിടിച്ചതിനു തൊട്ടടുത്തായി ഐ.എസ്.ടി ജുമുഅ പള്ളിയും വെളിച്ചെണ്ണ വില്‍പ്പന ശാലയും പ്ലൈവുഡടക്കം വില്‍പ്പന നടത്തുന്നതടക്കമുള്ള നിരവധി സ്ഥാപനങ്ങളും കാറുകളും ബൈക്കുകളുമുണ്ടായിരുന്നതിനാല്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ഏറെ ഭീതിയിലായിരുന്നു. ഏറെ വൈകാതെ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘവും പൊലിസുമെത്തി തീയണച്ചു. മാളയില്‍ പലയിടങ്ങളിലായി തീപിടുത്തമുണ്ടായത് ജനങ്ങളില്‍ ഭീതി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.