2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തിരുവമ്പാടി മണ്ഡലം മുസ്‌ലിംലീഗ് കണ്‍വന്‍ഷന്‍

മുക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനവിരുദ്ധ നിലപാടുകളില്‍ മത്സരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി.
മെമ്പര്‍ഷിപ്പ് കാംപയിനിന്റെ ഭാഗമായി നടന്ന തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി അബ്ദുറഹ്മാന്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് വി.എം ഉമ്മര്‍ മാസ്റ്റര്‍, തിരുവമ്പാടി നിയോജക മണ്ഡലം റിട്ടേണിങ് ഓഫിസര്‍ യു.സി രാമന്‍, നിയോജക മണ്ഡലം നിരീക്ഷകരായ നജീബ് കാന്തപുരം, വേളാട്ട് അമ്മദ് നിയോജക മണ്ഡലം ഭാരവാഹികളായ വി.കെ ഹുസൈന്‍ കുട്ടി, സി.കെ കാസിം, സി.എ മുഹമ്മദ്, വി.എ നസീര്‍, എന്‍.കെ അഷ്‌റഫ്, സലാം തേക്കുംകുറ്റി, എം.ടി  സൈദ് ഫസല്‍, പി.ജി മുഹമ്മദ്, സുനീര്‍ പുതുപ്പാടി, വി.പി.എ ജലീല്‍, കെ.വി നിയാസ്, എം.ടി മുഹ്‌സിന്‍, എ.എം അഹമ്മദ് കുട്ടി ഹാജി, യൂനുസ് പുത്തലത്ത്, കെ. ഇമ്പിച്ചമ്മദ് ഹാജി, മുഹമ്മദ് ഹാജി കോടഞ്ചേരി, കെ. കോയ, മജീദ് പുതുക്കുടി, ഇബ്‌റാഹിം തട്ടൂര്‍, ഷാഹുല്‍ ഹമീദ് മുക്കം, ഹംസ പാറക്കല്‍, എന്‍.ഐ അബ്ദുല്‍ ജബ്ബാര്‍, അബൂബക്കര്‍ മൗലവി, ഷാഹിന നാരങ്ങാളി, സല്‍മ കളപ്പുരക്കല്‍, റഹീം കണ്ണൂത്ത്, വി.പി നിസാം പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.