2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

തിരുച്ചിറപ്പള്ളി  എന്‍.ഐ.ടിയില്‍ സമ്മര്‍  ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

 
 
 
തിരുച്ചിറപ്പള്ളി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
സിവില്‍ എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍ എന്‍ജി., കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിസിക്‌സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ്, ആര്‍ക്കിടെക്ചര്‍, മാനേജ്‌മെന്റ് ആന്‍ഡ് എനര്‍ജി എന്‍വയോണ്‍മെന്റ് എന്‍ജിനിയറിങ് എന്നീ മേഖലകളിലേക്കാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ചെയ്യുന്നത്. 
മേയ്, ജൂലായ് മാസത്തിലാണ് ഇന്റേണ്‍ഷിപ്പ് നടക്കുക. ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. 
അവസാന തിയതി: ഈ മാസം 30. വിവരങ്ങള്‍ക്ക്: https:www.ni-tt.eduhomecummerInternship-2020.p-df

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.