2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

താരന്‍ മാറാന്‍

നന്നായി പഴുത്ത പാളയം കോടന്‍ പഴം അരച്ചു തലയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ താരന്‍ ഇല്ലാതാക്കാം.
ആവണക്കെണ്ണയില്‍ ചെമ്പരത്തിപ്പൂവിട്ട് വെയിലത്തു വച്ചുണക്കിയ ശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നതു താരനകറ്റും. ചുവന്നുള്ളി അരിഞ്ഞിട്ടു കുറുക്കിയ വെളിച്ചെണ്ണ തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഞ്ഞിവെള്ളത്തില്‍ കഴുകിയാല്‍ താരനകലും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.