2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

തങ്കം


മാതൃഭൂമി ബുക്‌സ്
വില 115.00 രൂപ

കെ.എ. സെബാസ്റ്റിയന്‍

പ്രകൃതി, മതം, രാഷ്ട്രീയം, ജീവിതം എന്നിവയെല്ലാം കടന്നുവരുന്ന കഥകളുടെ സമാഹാരം. തങ്കം, ഗ്ലാനി, അക്കരെ, നിര്‍മലദന്തം, തൊട്ടുമുന്‍പ് എന്നിങ്ങനെ അഞ്ചു കഥകളാണു സമാഹാരത്തിലുള്ളത്. കെ.പി നിര്‍മല്‍കുമാറിന്റെ ‘തങ്കം’ വായനയും ആമുഖമായി ചേര്‍ത്തിരിക്കുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.