2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഡോര്‍ട്മുണ്ടിന് ജയം

 

ഗ്യാങ്ഷു: പ്രീസീസണ്‍ പോരാട്ടത്തില്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് ജയം. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് എ.സി മിലാനെയാണ് ഡോര്‍ട്മുണ്ട് പരാജയപ്പെടുത്തിയത്. പിയറെ എമെറിക് ഔബമേയാങ് ഡോര്‍ട്മുണ്ടിനായി ഇരട്ട ഗോളുകള്‍ക്ക് നേടി. നൂറി സാഹിന്‍ ശേഷിച്ച ഗോള്‍ നേടി. കാര്‍ലോസ് ബക്കയാണ് എ.സി മിലാന്റെ ആശ്വാസ ഗോള്‍ നേടിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.