2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഡോക്ടര്‍മാരെ നിയമിക്കുന്നു

കണ്ണൂര്‍: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലയിലെ ഏതാനും ആരോഗ്യസ്ഥാപനങ്ങളില്‍ എം.ബി.ബി.എസ് ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഓഫിസില്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.