2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന്

കോട്ടയം: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറകടര്‍ ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്. ഡി.ഡി.പി, എ.ഡി.പി ഓഫീസുകളിലും പെര്‍ഫോര്‍മന്‍സ് ആഡിറ്റ് യൂണിറ്റിലുമായി 66 ജീവനക്കാരാണുളളത്. ഇവരുടെ ഒരു മാസത്തെ ശമ്പള തുക 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതായുള്ള സമ്മതപത്രം ഡെപ്യൂട്ടി ഡയറകടര്‍ സലിം ഗോപാല്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്.തിരുമേനിക്ക് കൈമാറി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.