2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഡീസലിന് 1.03 രൂപയും പെട്രോളിന് 42 പൈസയും വര്‍ദ്ധിപ്പിച്ചു

ന്യുഡല്‍ഹി: പെട്രോള്‍,ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 1.03 രൂപയും പെട്രോളിന് 42 പൈസയുമാണ് പെട്രോളിയം കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വിലക്കനുസരിച്ച് എല്ലാ മാസവും 15ാം തീയതിയും 30ാം തീയതിയും പെട്രോളിയം കമ്പനികള്‍ വില പുന:പരിശോധിക്കാറുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.