2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡല്‍ഹി ഡൈനാമോസിന് തോല്‍വി

ലണ്ടന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണിനോടാണ് ഡല്‍ഹി പരാജയപ്പെട്ടത്.
ഒന്നാം നിര ടീമിനെ കളത്തിലിറക്കിയിട്ടും വമ്പന്‍ ജയം നേടാന്‍ വെസ്റ്റ് ബ്രോമിന് സാധിച്ചില്ല. സീസണില്‍ പുതിയതായെത്തിയ പ്രമുഖ താരങ്ങളായ നാസര്‍ ചാഡ്‌ലി, റോബ്‌സന്‍ കാനു എന്നിവര്‍ വെസ്റ്റ് ബ്രോമിനായി കളത്തിലിറങ്ങി. 64ാം മിനുട്ടില്‍ ജെയിംസ് സ്മിത്താണ് വെസ്റ്റ് ബ്രോമിന്റെ വിജയ ഗോള്‍ നേടിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.