2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രക്ക് നാലാം സ്ഥാനം

സൂറിച്ച്: ഇന്ത്യന്‍ ജാവലില്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്രക്ക് ഡയമണ്ട് ലീഗില്‍ നാലാം സ്ഥാനം. സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ചില്‍ നടന്ന മത്സരത്തില്‍ 85.73 മീറ്റര്‍ ദൂരമാണ് ചോപ്ര കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ മത്സരിക്കുന്ന ലീഗ് ഫൈനലില്‍ നാലാം സ്ഥാനം നേടാന്‍ കഴിഞ്ഞത് നീരജിന്റെ മികച്ച നേട്ടമാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.