2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ട്രേഡ് ടെസ്റ്റ്; അപേക്ഷ ക്ഷണിച്ചു

ഓഗസ്റ്റ് 2014, ഓഗസ്റ്റ് 2015 കാലയളവുകളില്‍ അഡ്മിഷനായതും മുന്‍ വര്‍ഷങ്ങളില്‍ നടന്ന പരീക്ഷകള്‍ എഴുതി പരാജയപ്പെട്ടതുമായ റെഗുലര്‍, പ്രൈവറ്റ് ട്രെയിനികളില്‍നിന്നു ജനുവരി 2017ല്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സപ്ലിമെന്ററിയായി ഒന്നു മുതല്‍ നാലുവരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ക്കും സെമസ്റ്റര്‍ മൂന്ന് റെഗുലര്‍ പരീക്ഷയ്ക്കും അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.